- verb (ക്രിയ)
രൂപാന്തരപ്രാപ്തി വരുത്തുക, രൂപാന്തരപ്പെടുത്തുക, പരിണമിപ്പിക്കുക, മറ്റൊന്നാക്കുക, പുനഃസംഘടിപ്പിക്കുക
പ്രകാരാന്തരീകരണം സംഭവിപ്പിക്കുക, മാറ്റം വരുത്തുക, പരിവർത്തനം വരുത്തുക, രൂപാന്തരപ്രാപ്തി വരുത്തുക, ജനിതകമാറ്റം വരുത്തുക
വിപ്ലവകരമായ മാറ്റം വരുത്തുക, സമൂലപരിവർത്തനം വരുത്തുക, സമൂലമാറ്റം വരുത്തുക, സമൂലം പരിഷ്കരിക്കുക, മാറ്റിമറിക്കുക