1. humourless

    ♪ ഹ്യൂമർലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നർമ്മബോധമില്ലാത്ത, നർമ്മരസികത്വമില്ലാത്ത, അരസികനായ, ഫലിതധോധമില്ലാത്ത, തമാശയില്ലാത്ത
  2. humourlessness

    ♪ ഹ്യൂമർലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൗരവം, ഗാംഭീര്യം, ശാന്തഗംഭീരത, ഭാവഗരിമ, ഗൗരവഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക