1. hump

    ♪ ഹമ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂന്, കൗബ്ജ്യം, പൂഞ്ഞ്, മണികം, പൂഞ്ഞുകുറ്റി
    1. verb (ക്രിയ)
    2. കൂനുക, കൂനിക്കൂടുക, കുനിയുക, കുനിക്കുക, കൂനിയിരിക്കുക
    3. വിഷമിച്ചു ഭാരം ചുമക്കുക, കുനിഞ്ഞുനിന്നു ഭാരം ഉയർത്തുക, ചുമ്മുക, ചുമ്മിക്കാണ്ടുപോകുക, ആയാസപ്പെട്ട് ഉയർത്തുക
  2. give someone the hump

    ♪ ഗിവ് സംവൺ ദ ഹംപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
  3. live on one's hump

    ♪ ലൈവ് ഓൺ വൺസ് ഹംപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയംപര്യാപ്തനായിരിക്കുക
  4. over the hump

    ♪ ഓവർ ദ ഹംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഘടം പിടിച്ച ഘട്ടം
  5. hump day

    ♪ ഹമ്പ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. വാരമധ്യം
  6. get the hump

    ♪ ഗെറ്റ് ദ ഹംപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
    3. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക