- phrasal verb (പ്രയോഗം)
വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
പട്ടിണി, അരപ്പട്ടിണി, കൊടിയ പട്ടിണി, വിശപ്പ്, പഷ്ണി
- noun (നാമം)
ഉപവാസം, അഭോജനം, നൊയമ്പ്, നോമ്പ്, നോൻപ്
- adjective (വിശേഷണം)
പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന
- adjective (വിശേഷണം)
വിശപ്പുള്ള, അശനായിത, വിശക്കുന്ന, ക്ഷുധാന്വിത, ക്ഷുധാലു
- verb (ക്രിയ)
ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക