1. hunky

    ♪ ഹംകി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്നദ്ധശരീരനായ, കായികശക്തിയുള്ള, വ്യായാമസുദൃഢമായ, വ്യായാമസിദ്ധം, ബലവാനായ
    3. കരുത്തുള്ള, ശക്തമായ, ഉറച്ച മാംസപേശികളുള്ള, ദൃഢാംഗമായ, കായശക്തിയേറിയ
    4. പുരുഷത്വമുള്ള, പൗരുഷ, ആണത്തമുള്ള, പൗരുഷമുള്ള, പുരുഷനെസംബന്ധിച്ച
    5. ശക്തിയുള്ള, ബലിഷ്ഠമായ, കരുത്തുള്ള, ഊർജ്ജിത, കരുത്തുറ്റ
    6. കായബലമുള്ള, നല്ല ആരോഗ്യമുള്ള, ഊക്കുള്ള, വിശങ്കട, ശക്ത
  2. hunky-dory

    ♪ ഹംകി-ഡോറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, തൃപ്തികരമായ, കൊള്ളാവുന്ന, തരക്കേടില്ലാത്ത, നല്ല നിലയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക