- noun (നാമം)
ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം
- verb (ക്രിയ)
- noun (നാമം)
വേട്ടയ്ക്കു പറ്റിയപ്രദേശം
- noun (നാമം)
- idiom (ശൈലി)
രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക
- verb (ക്രിയ)
പോയ വഴി കാൽച്ചുവടു നോക്കി പിന്തുടരുക, ചുവടു പിടിച്ചുപോകുക, തേടിക്കണ്ടുപിടിക്കുക, പിന്തുടർന്നു പിടിക്കുക, കണ്ടുപിടിക്കുക
വേട്ടയാടുക, നിര്‍ദയമായിവേട്ടയാടുക, നിര്‍ദയമായിപിന്തുടരുക, വിടാതെപിന്‍തുടരുക, പിന്നാലെപോകുക
പിന്തുടരുക, വിടാതെ പിൻതുടർന്നു ചെല്ലുക, അനുധാവനം ചെയ്ക, ചുവടു നോക്കി അനുധാവനം ചെയ്തു വേട്ടയാടുക, കാലടി നോക്കി പിന്തുടരുക
പിടികൂടുക, പിടിക്കുക, കുറ്റവാളിയെ പിടികൂടുക, വേട്ടയാടിപ്പിടിക്കുക, പിന്തുടർന്നു പിടിക്കുക