1. hunted

    ♪ ഹണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേട്ടയാടപ്പെട്ട, പീഡിപ്പിക്കപ്പെട്ട, ശല്യംചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട
  2. hunt

    ♪ ഹണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേട്ട, വേട്ടയാടൽ, നരവേട്ട, നായാട്ട്, ഊപ്പ്
    3. തേടൽ, അന്വേഷണം, തിരയൽ, കൂലങ്കഷപരിശോധന, ആരായൽ
    1. verb (ക്രിയ)
    2. വേട്ടയാടുക, വേടുക, നായാടുക, നായിടുക, പായാടുക
    3. തേടുക, തിരയുക, നാടുക, അന്വേഷിക്കുക, തപ്പുക
  3. treasure hunt

    ♪ ട്രഷർ ഹണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിധിവേട്ട
    3. ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം
  4. hunt around

    ♪ ഹണ്ട് അറൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരതുക
  5. hunting ground

    ♪ ഹണ്ടിംഗ് ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വേട്ടയ്ക്കു പറ്റിയപ്രദേശം
    3. നായാട്ടുപ്രദേശം
  6. job-hunt

    ♪ ജോബ്-ഹണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണി തിരക്കി നടക്കുക
  7. hunting deity

    ♪ ഹണ്ടിംഗ് ഡീറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ശിവമൂർത്തി
  8. run with the hare and hunt with the hounds

    ♪ റൺ വിത്ത് ദ ഹെയർ ആൻഡ് ഹണ്ട് വിത്ത് ദ ഹൗണ്ട്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക
  9. hunting

    ♪ ഹണ്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേട്ടയാടൽ, മൃഗങ്ങളെ നായാടിപ്പിടിക്കൽ, നായാട്ട്, വേട്ട, വേട്
  10. hunt illegally

    ♪ ഹണ്ട് ഇല്ലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിച്ചു കടന്നുവേട്ടയാടുക, കള്ളവേട്ട നടത്തുക, ഒളിച്ചുമീൻ പിടിക്കുക, നിയമവിരുദ്ധമായി വേട്ടയാടുക, ഒളിവേട്ട നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക