1. hurl

    ♪ ഹർൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുഴറ്റി എറിയുക, വലിച്ചെറിയുക, എറിയുക, വായുവിലേക്ക് എറിയുക, ചുഴറ്റുക
  2. be hurled

    ♪ ബി ഹർൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, ശക്തിയായി അടിക്കുക, വീണ്ടുംവീണ്ടും അടിക്കുക, കൂട്ടിയടിച്ച് തകരുക, ആഞ്ഞടിക്കുക
    3. ക്ഷേപിക്കപ്പെടുക, വീഴ്ത്തുക, ചുഴറ്റി എറിയപ്പെടുക, അടിക്കുക, വീശിയടിക്കുക
  3. hurl back

    ♪ ഹർൾ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നുത്തരം പറയുക, എതിർവാദം ചെയ്യുക. തിരിച്ചുപറയുക, തർക്കുത്തരം പറയുക, പ്രതിഭാഷിക്കുക, ഉത്തരം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക