1. hurried

    ♪ ഹറിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൃതിയിലുള്ള, തിടുക്കത്തിലുള്ള, തിരക്കിട്ടുള്ള, പെട്ടെന്നുള്ള, എളുപ്പത്തിലുള്ള
    3. ധൃതിപിടിച്ചുള്ള, എടുപിടീന്നുള്ള, എടുത്തുചാടിയുള്ള, തിരക്കിട്ടെടുത്ത, വേഗത്തിലുള്ള
  2. hurry-bury

    ♪ ഹറി-ബറി
    src:crowdShare screenshot
    1. noun (നാമം)
    2. തിടുക്കം
  3. hurry

    ♪ ഹറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ധൃതി, ധിറുതി, തിറുതി, ത്വര, ത്വരി
    1. verb (ക്രിയ)
    2. ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക
    3. ധൃതികൂട്ടുക, ത്വരിപ്പിക്കുക, തിരക്കുകൂട്ടിക്കുക, ഉന്തിത്തള്ളിപ്പുറത്താക്കുക, വേഗപ്പെടുത്തുക
  4. hurriedly

    ♪ ഹറിഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
  5. hurry up

    ♪ ഹറി അപ്പ്,ഹറി അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്
    1. phrasal verb (പ്രയോഗം)
    2. തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
    3. വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
    4. വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക, വേഗം ചെല്ലുക, പ്രവൃത്തിവേഗം വർദ്ധിപ്പിക്കുക
    5. വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
    6. വേഗമാകട്ടെ, വേഗം ചെയ്തീതീർക്കുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക
    1. verb (ക്രിയ)
    2. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    3. ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക
    4. വേഗത്തിലാക്കുക, വേഗം കൂട്ടുക, വേഗം വർദ്ധിപ്പിക്കുക, ത്വരിപ്പിക്കുക, ത്വരപ്പെടുത്തുക
    5. വേഗംപോകുക, ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
  6. write hurriedly

    ♪ റൈറ്റ് ഹറീഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തിവരയ്ക്കുക, കുത്തിക്കുറിക്കുക, പരണ്ടുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക
    3. കുത്തിക്കുറിക്കുക, ദ്രുതഗതിയിൽ എുതിയുണ്ടാക്കുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക, പരണ്ടുക
  7. without hurrying

    ♪ വിത്തൗട്ട് ഹറ്റിയിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പതുക്കെ, അദ്രുതം, സാവധാനം, ഇഴഞ്ഞിഴഞ്ഞ്, ധൃതം
  8. reach hurriedly

    ♪ രീച്ച് ഹറിഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എടുത്തുചാടി തീരുമാനിക്കുക, തിടുക്കത്തിൽ അഭിപ്രായം രൂപീകരിക്കുക, തീരുമാനത്തിലേക്ക് എടുത്തുചാടുക, തിടുക്കത്തിൽ തീരുമാനത്തിലെത്തുക, ധൃതികൂട്ടുക
  9. hurry on

    ♪ ഹറി ഒൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഗം കൂട്ടുക, പ്രവേഗം കൂട്ടുക, വേഗപ്പെടുത്തുക, ദ്രുതഗതിയിലാക്കുക, കൂടുതൽ വേഗത്തിൽ നീങ്ങുക
  10. hurry along

    ♪ ഹറി അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുകൊണ്ടുവരുക, മുന്നോട്ടുപോകാൻ സഹായിക്കുക, പുരോഗമിപ്പിക്കുക, വളർത്തുക, തുണയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക