1. hurt

    ♪ ഹർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിവേറ്റ, പരുക്കുപറ്റിയ, ഹാനിപറ്റിയ, ക്ഷത, ക്ഷതമേറ്റ
    3. മുറിവേറ്റ, വേദനിക്കുന്ന, വേദനപ്പെട്ട, ആർത്തമായ, ശോകാവഹമായ
    1. noun (നാമം)
    2. ഹാനി, ദോഷം, ഉപദ്രവം, ക്ലേശം, പരിക്ഷതി
    3. ക്ഷതം, വിവശത, സ്വൈരക്കേട്, മുറിവ്, വിക്ഷതം
    1. verb (ക്രിയ)
    2. വേദനിക്കുക, വേദന ഉണ്ടാകുക, നോവുക, നോകുക, നോവെടുക്കുക
    3. പരുക്കുപറ്റുക, മുറിപ്പെടുക, മുറിപ്പെടുത്തുക, വേധിക്കുക, മുറിവേൽപ്പിക്കുക
    4. നോവിക്കുക, മനോവേദനയുണ്ടാക്കുക, ദുഃഖമുളവാക്കുക, ഉത്കടവ്യഥയുണ്ടാക്കുക, വേദനപ്പെടുത്തുക
    5. പരുക്കേല്‍പ്പിക്കുക, പോറലേല്പിക്കുക, ഹാനിവരുത്തുക, കേടുവരുത്തുക, നാശം ചെയ്യുക
  2. hurtful

    ♪ ഹർട്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിപ്പെടുത്തുന്ന, ക്ഷതപ്പെടുത്തുന്ന, വേദനാജനകമായ, ക്ഷതമേല്‍പിക്കുന്ന, മനോവ്യഥയുണ്ടാക്കുന്ന
    3. നാശ, ദ്രോഹകരം, ഹാനികര, കണ്ടക, അപായകരം
  3. hurt a fly

    ♪ ഹർട്ട് എ ഫ്ളൈ
    src:crowdShare screenshot
    1. idiom (ശൈലി)
    2. മറ്റുള്ളവരെ ദുഃഖിപ്പിക്കുന്ന വ്യക്തി
  4. hurt feelings

    ♪ ഹർട്ട് ഫീലിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികാരത്തെവ്രണപ്പെടുത്തുക
  5. hurting

    ♪ ഹർട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേദനിക്കുന്ന, വേദനിപ്പിക്കുന്ന, വേദനയുള്ള, ചുടു, കഷ്ട
    3. പുണ്ണുള്ള, വ്രണിതമായ, വേദനയുള്ള, വേദനാകരമായ, മുറിവുപറ്റിയ
    4. വേദനയുള്ള, വേദനിക്കുന്ന, വേദനയെടുക്കുന്ന, നോവുള്ള, നോവുന്ന
    5. പഴുത്തുപൊട്ടാറായ, വ്രണമായ, പുണ്ണായ, വിങ്ങുന്ന, തൊട്ടാൽ വേദനിക്കുന്ന
  6. easily hurt

    ♪ ഈസിലി ഹേർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന
    3. തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
  7. be hurt

    ♪ ബി ഹർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  8. feel hurt

    ♪ ഫീൽ ഹർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
    1. verb (ക്രിയ)
    2. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
  9. hurt someone's feelings

    ♪ ഹർട്ട് സംവൺസ് ഫീലിംഗ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക
  10. mean hurtful

    ♪ മീൻ ഹേർട്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആക്ഷേപസൂചനകമായ, ആക്ഷേപകരമായ, ലഘുത്വം വരുത്തുന്ന, അപകർഷപ്പെടുത്തുന്ന, വിലയിടിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക