- verb (ക്രിയ)
- idiom (ശൈലി)
മറ്റുള്ളവരെ ദുഃഖിപ്പിക്കുന്ന വ്യക്തി
- verb (ക്രിയ)
മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക
- adjective (വിശേഷണം)
തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന
തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
- adjective (വിശേഷണം)
ആക്ഷേപസൂചനകമായ, ആക്ഷേപകരമായ, ലഘുത്വം വരുത്തുന്ന, അപകർഷപ്പെടുത്തുന്ന, വിലയിടിക്കുന്ന