1. daughters husband

    ♪ ഡോട്ടേഴ്സ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മരുമകൻ
  2. beloved husband

    ♪ ബിലവ്ഡ് ഹസ്ബന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാണനാഥൻ
  3. house husband

    ♪ ഹൗസ് ഹസ്ബന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൃഹഭരണം തൊഴിൽ ആയിട്ടുള്ള പുരുഷൻ
  4. husband

    ♪ ഹസ്ബന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭർത്താവ്, നാഥൻ, പതി, കാന്തൻ, കണവൻ
    1. verb (ക്രിയ)
    2. സംരക്ഷിക്കുക, പാലിക്കുക, വിഭവങ്ങൾ ശ്രദ്ധാപൂർവ്വം കെെകാര്യം ചെയ്യുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, പരിപാലിക്കുക
  5. hen-pecked husband

    ♪ ഹെൻ-പെക്ക്ഡ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകോന്തൻ
  6. ships husband

    ♪ ഷിപ്സ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പൽക്കലവറക്കാരൻ
  7. woman bereft of children and husband

    ♪ വുമൺ ബിറഫ്റ്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുങ്ങളോ ഭർത്താവോ ഇല്ലാത്ത സ്ത്രീ
  8. husbands sister

    ♪ ഹസ്ബന്റ്സ് സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നാത്തൂൻ
  9. husband and wife

    ♪ ഹസ്ബന്റ് ആൻഡ് വൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണകൾ, ജോടി, വധൂവരന്മാർ, യൂതന്മാർ, മിഥുനം
    3. ദമ്പതികൾ, നവദമ്പതികൾ, ഇണ, ഭാര്യയും ഭർത്താവും, ഭാര്യാഭർത്താക്കന്മാർ
  10. husband-to-be

    ♪ ഹസ്ബന്റ്-ടു-ബി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസുതവരൻ, പ്രതിസുതവധു, വിവാഹവാഗ്ദാനം ചെയ്തവൻ, വിവാഹവാഗ്ദാനം ചെയ്തവൾ, വിവാഹപ്രതിജ്ഞ കഴിഞ്ഞവൻ
    3. വിവാഹം ചെയ്യാൻ നിശ്ചയിച്ചവൾ, വിവാഹം ചെയ്യാൻ നിശ്ചയിച്ചവൻ, പ്രതിശ്രുത, പ്രതിശ്രുതൻ, പ്രതിശ്രുതവധു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക