1. husband and wife

    ♪ ഹസ്ബന്റ് ആൻഡ് വൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണകൾ, ജോടി, വധൂവരന്മാർ, യൂതന്മാർ, മിഥുനം
    3. ദമ്പതികൾ, നവദമ്പതികൾ, ഇണ, ഭാര്യയും ഭർത്താവും, ഭാര്യാഭർത്താക്കന്മാർ
  2. become husband and wife

    ♪ ബികം ഹസ്ബന്റ് ആൻഡ് വൈഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവാഹം കഴിക്കുക, കല്യാണം കഴിക്കുക, വേളി കഴിക്കുക, വരിക്കുക, വിവാഹം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക