1. hush money

    ♪ ഹഷ് മണി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭീഷണിപ്പിരിവ്, പിടിച്ചുപറി, കവർച്ച, കൊടുംകൊള്ള
    3. കെെക്കൂലി, കോഴ, ഏഴക്കോഴ, കെെനീട്ടം, കാണിക്ക
    4. കെെക്കൂലി, അഴിമതി, അർഹയില്ലാത്ത ആനുകൂല്യം, അപപ്രദാനം, ഉപദ
  2. demand hush money from

    ♪ ഡിമാൻഡ് ഹഷ് മണി ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുക, ഭീഷണിപ്പെടുത്തുക, പണത്തിനായി തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക