1. hush-hush

    ♪ ഹഷ്-ഹഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റം രഹസ്യമായുള്ള, രഹസ്യമായ, നിഗൂഢമായ, ഗുഹ്യ, ഛന്ദ
  2. hush

    ♪ ഹഷ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. noun (നാമം)
    2. നിശ്ശബ്ദത, ഒച്ചയില്ലായ്മ, മൗനം, ശാന്തത, പ്രശാന്തി
    1. verb (ക്രിയ)
    2. അടക്കുക, മിണ്ടാതാക്കുക, മിണ്ടാതെയാക്കുക, ശാന്തമാക്കുക, നിശ്ശബ്ദമാക്കുക
    3. നിശ്ശബ്ദമാവുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമായിരിക്കുക, സംസാരം നിർത്തുക, നാക്കു മടക്കുക
    4. മിണ്ടാതിരിക്കുക, മൗനം പാലിക്കുക, രഹസ്യമായി സൂക്ഷിക്കുക, മറയ്ക്കുക, ഗ്രസിക്കുക
  3. hush up

    ♪ ഹഷ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    3. പരവതാനിക്കടിയിലേക്കു തള്ളുക, മറ്റുള്ളവർ കാണാതിരിക്കാനായി മോശമായ കാര്യം മറച്ചുവയ്ക്കുക, അസുഖകരങ്ങളായ വസ്തുതകൾ മറച്ചുവയ്ക്കുക, കഷ്ടതകൾ പുറത്തറിയാതെ സൂക്ഷിക്കുക. ഒളിച്ചുവയ്ക്കുക, മറയത്താക്കുക
    4. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
    1. verb (ക്രിയ)
    2. വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക
    3. രഹസ്യമാക്കി വയ്ക്കുക, ആക്ഷേപകരമായ ഭാഗങ്ങൾ നീക്കുക, ഭാഗങ്ങൾ മാറ്റുക, നിശബ്ദനിയന്ത്രണം ഏർപ്പെടുത്തുക, ഒളിക്കുക
    4. ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക
  4. hush money

    ♪ ഹഷ് മണി
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി, കോഴ, ഏഴക്കോഴ, കെെനീട്ടം, കാണിക്ക
    3. കെെക്കൂലി, അഴിമതി, അർഹയില്ലാത്ത ആനുകൂല്യം, അപപ്രദാനം, ഉപദ
    4. അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭീഷണിപ്പിരിവ്, പിടിച്ചുപറി, കവർച്ച, കൊടുംകൊള്ള
  5. hushing up

    ♪ ഹഷിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുണ്ഠനം, ഗോപനം, ഥോഡനം, നിഗൂഹനം, നിവൃതി
  6. demand hush money from

    ♪ ഡിമാൻഡ് ഹഷ് മണി ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുക, ഭീഷണിപ്പെടുത്തുക, പണത്തിനായി തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക
  7. hus-hush

    ♪ ഹസ്-ഹഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരു സംഘത്തിലെ അംഗങ്ങളെ മാത്രം സംബന്ധിച്ച, രഹസ്യമായ, സ്വകാര്യമായ, രഹസ്യസ്വഭാവമുള്ള, നിഗൂഹനീയ
  8. hushed

    ♪ ഹഷ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ശബ്ദ, നിസ്വന, ശബ്ദമില്ലാത്ത, അടക്കമുള്ള, പ്രശാന്തമായ
    3. നിശ്ശബ്ദം, നിശ്ശബ്ദ, കഡ, മൂകമായ, പരിപൂർണ്ണനിശ്ശബ്ദം
    4. മൃദുവായ, ലോലമായ, പേലവമായ, സൗമ്യമായ, താഴ്ന്ന
    5. ശാന്തമായ, നിശ്ശബ്ദമായ, നിശ്ചലമായ, ചലിക്കാത്ത, ഒച്ചയും അനക്കവുമില്ലാത്ത
    6. പതുങ്ങിയ, ഒച്ചകുറഞ്ഞ, ശബ്ദം കുറഞ്ഞ, മൃദുവായ, നിശബ്ദമായ
  9. hush-bush

    ♪ ഹഷ്-ബുഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്യമല്ലാത്ത, രഹസ്യമായ, ഗോപ്യമായ, നിഗൂഢമായ, ഗുപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക