1. husky

    ♪ ഹസ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുപരുത്ത, ചിലമ്പിയ, പരുഷമായ, മുഴക്കമുള്ള, കണ്ഠ്യമായ
    3. ബലിഷ്ഠ, കരുത്തുള്ള, പേശീബലമുള്ള, കായശക്തിയേറിയ, ആജാനബാഹുവായ
  2. husky voice

    ♪ ഹസ്കി വോയിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുപരുത്ത ശബ്ദം
  3. huskiness

    ♪ ഹസ്കിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശീബലം, കായികശക്തി, ശാരീരികശേഷി, കരബലം, ഭീമബലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക