അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hustle
♪ ഹസിൾ
src:ekkurup
verb (ക്രിയ)
തിക്കുക, ഉന്തുക, പരസ്പരം തള്ളുക, തിരക്കുകൂട്ടുക, തള്ളിമാറ്റുക
തുരത്തുക, ഉന്തിത്തള്ളിപ്പുറത്താക്കുക, കൈകൊണ്ടു തള്ളുക, കായികശക്തി പ്രയോഗിച്ച് മാറ്റുക, ഉന്തുകയും തള്ളുകയും ചെയ്യുക
തിരക്കുകൂട്ടുക, തിരക്കിടുവിക്കുക, ചിന്തിക്കുവാൻ സമയം കൊടുക്കാതെ എന്തെങ്കിലും ചെയ്യിക്കുക, നിർബ്ബന്ധിക്കുക, നിർബ്ബന്ധംചെലുത്തുക
hustle and bustle
♪ ഹസിൾ ആൻഡ് ബസിൾ
src:ekkurup
phrase (പ്രയോഗം)
തിരക്കിട്ട ജോലി, അലുവൽ, തിക്കുംതിരക്കും, കൂട്ടപ്പിരളി, ഘോഷം
hustling
♪ ഹസ്ലിംഗ്
src:ekkurup
noun (നാമം)
വ്യഭിചാരം, വ്യഭിചരണം, അവചാരം, വേശ്യാസംഗം, വേശ്യാഗമനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക