1. hybrid

    ♪ ഹൈബ്രിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിലിത, മേളിത, യുത, സങ്കര, സങ്കലിത
    1. noun (നാമം)
    2. സങ്കരസന്താനം, സങ്കരജന്തു, സങ്കരജാതി, ഭൂർകുഞ്ജരൻ, സങ്കരയിനം
  2. hybridize

    ♪ ഹൈബ്രിഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കരജാതിയാക്കുക, സങ്കരജാതിയാകുക, ജാതിസങ്കരം നടത്തുക, സങ്കരപ്രജനം നടത്തുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക
  3. hybrid computer

    ♪ ഹൈബ്രിഡ് കമ്പ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഡിജിറ്റലും അല്ലാത്തതുമായ ഡാറ്റ പ്രോസസ് ചെയ്യുന്ന കമ്പ്യൂട്ടർ
  4. hybridity

    ♪ ഹൈബ്രിഡിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ജാതിസങ്കരത്വം
  5. hybridization

    ♪ ഹൈബ്രിഡൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കരജന്തു, മിശ്രജാതി, ഡമം, സങ്കരവർഗ്ഗം, സങ്കരവംജൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക