അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hype
♪ ഹൈപ്പ്
src:ekkurup
noun (നാമം)
അമിതമായ പ്രചാരം, അമിതവും വഴിതെറ്റിപ്പിക്കുന്നതുമായ പ്രചാരണം, പ്രചാരം, ഘോഷണംചെയ്യൽ, പരസ്യം ചെയ്യൽ
verb (ക്രിയ)
അമിതമായ പ്രചാരം കൊടുക്കുക, പ്രചാരപ്പെടുത്തുക, പ്രസിദ്ധമാക്കുക, പരസ്യപ്പെടുത്തുക, പരസ്യം ചെയ്യുക
hype up
♪ ഹൈപ്പ് അപ്പ്
src:ekkurup
verb (ക്രിയ)
വ്യാപാരം ചെയ്യുക, കച്ചവടം ചെയ്യുക, വിപണിയിലിറക്കുക, പ്രോത്സാഹിപ്പിക്കുക, വിൽക്കുക
പരസ്യപ്പെടുത്തുക, പരസ്യം ചെയ്യുക, പ്രസിദ്ധംചെയ്യുക, വിജ്ഞാപനംചെയ്ക, ബഹുലീകരിക്കുക
അതിശയോക്തിപരമായി പരസ്യംചെയ്ക, വില്പനയ്ക്കു പരസ്യം ചെയ്ക, പരസ്യം ചെയ്യുക, പരസ്യപ്പെടുത്തുക, പ്രസിദ്ധംചെയ്യുക
പരസ്യം കൊടുക്കുക, അഭിവൃദ്ധിപ്പെടുത്തുക, പരസ്യപ്പെടുത്തുക, പരസ്യം ചെയ്യുക, പ്രസിദ്ധംചെയ്യുക
hyped up
♪ ഹൈപ്ഡ് അപ്പ്
src:ekkurup
adjective (വിശേഷണം)
ലഹരിയിൽമയങ്ങിയ, ലഹരിയുള്ള, ലഹരിപിടിച്ച, കുടിച്ചു മത്തായ, മദ്യലഹരിയിലായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക