1. hyper text

    ♪ ഹൈപർ ടെക്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്ട്രാണിക് പ്രസാധന രീതി
  2. hyper media

    ♪ ഹൈപർ മീഡിയ
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദവും ദൃശ്യവുമുള്ള ഹൈപ്പർ ടെക്സ്റ്റുകൾ
  3. hyper

    ♪ ഹൈപർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിതമായ, നിയന്ത്രണാതീതമായ, ഭ്രാന്തുപിടിച്ച, ഉന്മത്തമായ, ഭ്രാന്തമായ
    3. വന്യവും ഭ്രാന്തവുമായ ഊർജ്ജസ്വലതയുള്ള, ജ്വര, ഉന്മത്ത, ആവേശമുള്ള, അതിവ്യഗ്രത കാട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക