അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hyperbole
♪ ഹൈപ്പർബോൾ
src:ekkurup
noun (നാമം)
അത്യുക്തി, ഉള്ളതിനെക്കാൾ എത്രയോ കൂടുതലാണെന്നു തോന്നിക്കുന്ന വിവരണം, അതിശയോക്തി, അതികഥ, അതിശയോക്തിപ്രയോഗം
hyperbolism
♪ ഹൈപ്പർബോളിസം
src:crowd
noun (നാമം)
അതിശയോക്തി പ്രയോഗം
hyperbolize
♪ ഹൈപ്പർബോലൈസ്
src:ekkurup
verb (ക്രിയ)
അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
നാടകീയമായി അവതരിപ്പിക്കുക, നാടകീകരിക്കുക, അതിശയോക്തി പരമായി ചിത്രീകരിക്കുക, പുളുവടിയ്ക്കുക, കെട്ടിപ്പറക
hyperbolic
♪ ഹൈപ്പർബോളിക്
src:ekkurup
adjective (വിശേഷണം)
അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക