1. hypersensitive

    ♪ ഹൈപ്പർസെൻസിറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന
    3. തൊട്ടാവാടിയായ, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന, ലോലമായ മനസ്സുള്ള, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന, തീവ്രമായി പ്രതികരിക്കുന്ന
    4. സഹിക്കവയ്യാത്ത, സാമാന്യമായി നിരുപദ്രവങ്ങളായ ചില വസ്തുക്കളോട് അസാധാരണമായി പ്രതികരിക്കുന്ന ശരീരപ്രകൃതിയുള്ള, അതിമൃദുപ്രകൃതിയായ, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
    5. തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
  2. hypersensitivity

    ♪ ഹൈപ്പർസെൻസിറ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യുർജത, പ്രതിരോധശക്തിയുടെ അപാകതമൂലം സാമാന്യമായി നിരുപദ്രവങ്ങളായ ചില വസ്തുക്കളോട് ശരീരത്തിനുള്ള അസാമാന്യ പ്രതികരണം, തീവ്രപ്രതികരണം, ഏതെങ്കിലും പ്രേരകത്തോട് ശരീരം പ്രകടിപ്പിക്കുന്ന അസാധാരണമായ പ്രതികരണം, അതിമൃദുപ്രകൃതി
    3. ദേഷ്യം, മുൻകോപം, ശുണ്ഠി, ദ്രുതകോപനം, തൊട്ടാവാടിപ്രകൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക