- noun (നാമം)
സമാധി, യോഗനിദ്ര, മോഹനിദ്ര, നിർവ്വികല്പസമാധി, പകർന്നാട്ടം
- verb (ക്രിയ)
കണ്ണ പറിക്കാതെ നോക്കിയിരിക്കുക, ദൃഷ്ടിയുറപ്പിച്ചു വയ്ക്കുക, നോട്ടം തറച്ചുനിന്നുപോവുക, ശദ്ധ ഊന്നുക, ശ്രദ്ധ ഉറപ്പിച്ചുനിർത്തുക
- noun (നാമം)
മോഹനിദ്ര, കൃത്രിമനിദ്ര, കൃത്രിമോൽപാദിതനിദ്ര, ദേഹകാന്തമയക്കം, മനസ്സിൽ അബോധമായി കിടക്കുന്ന ഓർമ്മകൾ കെെവരുത്തുവാനും ബാഹ്യചോദനകൾക്കു വശഗമാകുവാനും കഴിവുണ്ടാക്കുന്ന അർദ്ധസുഷുപ്താവസ്ഥയോ അബോധാവസ്ഥയോ
- adjective (വിശേഷണം)
നേരംപോക്കിനു വകനൽകുന്ന, മനം കവരുന്ന, മയക്കുന്ന, ആനന്ദിപ്പിക്കുന്ന, ആവർജ്ജക