1. hypocrite

    ♪ ഹൈപ്പോക്രിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹിപ്പോക്രിറ്റ്, ആത്മവഞ്ചകൻ, കപടനാട്യക്കാരൻ, നാട്യക്കാരൻ, കപടസദാചാരി
  2. hypocritical

    ♪ ഹൈപ്പോക്രിറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മവഞ്ചകനായ, കപടനാട്യക്കാരനായ, കപടവേഷധാരിയായ, പുണ്യവാളനായിനടിക്കുന്ന, വിശുദ്ധഭാവമുള്ള
  3. hypocritic

    ♪ ഹൈപ്പോക്രിട്ടിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മവഞ്ചനാപരമായ
  4. hypo-critical

    ♪ ഹൈപ്പോ-ക്രിറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കള്ള, കള്ളം പറയുന്ന, കള്ളം പറയുന്ന സ്വഭാവമുള്ള, ആനൃത, കള്ളം പറയുന്ന ശീലമുള്ള
  5. hypocritical talk

    ♪ ഹൈപ്പോക്രിറ്റിക്കൽ ടോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിത്തലാട്ടം, തട്ടിപ്പ്, കാപട്യം, സൂത്രം, ചതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക