-
hypothecate
♪ ഹൈപ്പോഥെക്കേറ്റ്- verb (ക്രിയ)
- ഊഹം
-
hypothecation
♪ ഹൈപ്പോഥെക്കേഷൻ- noun (നാമം)
- ഒരു വസ്തു മുൻകൂർപണയംവെച്ച് അതുവാങ്ങാനുള്ള പണം കടംവാങ്ങുന്ന ഏർപ്പാട്
- ചൂണ്ടിപ്പണയം
-
hypothecation deed
♪ ഹൈപ്പോഥെക്കേഷൻ ഡീഡ്- noun (നാമം)
- ഒറ്റിയാധാരം
- അടമാനാധാരം