- verb (ക്രിയ)
സിദ്ധാന്തവൽക്കരിക്കുക, സിദ്ധാന്തീകരിക്കുക, തത്ത്വരൂപത്തിലാക്കുക, സിദ്ധാന്തപരമാക്കുക, ഉപപത്തി രചിക്കുക
ഊഹിക്കുക, ഗണിക്കുക, അനുമാനിക്കുക, നിഗമനം നടത്തുക, ഊഹാപോഹം നടത്തുക
പ്രശ്നം ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക, അഭിപ്രായം പുറപ്പെടുവിക്കുക, ആലോചനയ്ക്കു വയ്ക്കുക, പരിഗണനയ്ക്കായി സമർപ്പിക്കുക
പരികല്പനചെയ്യുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക, അഭിപ്രായം പുറപ്പെടുവിക്കുക, നിർദ്ദേശിക്കുക
പരികല്പനചെയ്യുക, അനുമാനമായി കല്പിക്കുക, സങ്കല്പിക്കുക, ഊഹിക്കുക, വാദത്തിനുവേണ്ടി അംഗീകരിക്കുക
- noun (നാമം)
ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം