1. hysterically funny

    ♪ ഹിസ്റ്റെറിക്കലി ഫണ്ണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    3. അത്യന്തംരസകരമായ, ഹർഷമൂർച്ഛയുണ്ടാക്കുന്ന, അതിരസികത്തരം നിറഞ്ഞ, വലിയ തമാശയ്ക്കുവകനല്‍കുന്ന, വിനോദിപ്പിക്കുന്ന
    4. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    5. സോല്ലാസമായ, ഏറെ ചിരിപ്പിക്കുന്ന, ചിരിച്ചു മറിയുന്ന, ഹർഷമൂർച്ഛയുണ്ടാക്കുന്നത്ര നേരമ്പോക്കായ, ഭ്രാന്തുപിടിച്ചതുപോലെ ചിരിപ്പിക്കുന്ന
    6. അത്യന്തം രസകരമായ, അതിരസകരമായ, തമാശയായ, ചിരിപ്പിക്കുന്ന, വളരെ രസാവഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക