1. i am easy

    ♪ ഐ ആം ഈസി
    src:crowdShare screenshot
    1. idiom (ശൈലി)
    2. എനിക്ക് പ്രത്യേക ഇഷ്ടമൊന്നുമില്ല
  2. easy come easy go

    ♪ ഈസി കം ഈസി ഗോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയത്നിക്കാതെയുണ്ടായ പണം ധൂർത്തടിച്ചു കളയുക
  3. make life easy

    ♪ മെയ്ക് ലൈഫ് ഈസി
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുക
  4. free and easy

    ♪ ഫ്രീ ആൻഡ് ഈസി,ഫ്രീ ആൻഡ് ഈസി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനപൗചാരികമായ, ലാഘവത്തോടെയുള്ള, സ്വസ്ഥമായ, ഗൗരവമില്ലാത്ത, കാര്യമായി എടുക്കാത്ത
  5. take something easy

    ♪ ടെയ്ക്ക് സംതിംഗ് ഈസി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിസ്സാരമായെടുക്കുക
  6. easy-chair

    ♪ ഈസി-ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചാരുകസേര
  7. easy

    ♪ ഈസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ
    3. അനുസരണശീലമുള്ള, നിഷ്പ്രയാസം പഠിപ്പിക്കാവുന്ന, എളുപ്പത്തിൽ പരിശീലിപ്പിക്കാവുന്ന, മെരുക്കാവുന്ന, വിധേയത്വമുള്ള
    4. ഭേദ്യ, ഭേദിക്കാവുന്ന, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള. ഭാവവിധേയമായ, സൂക്ഷ്മസംവേദമുള്ള, പെട്ടെന്നു വികാരാധീനമാകുന്ന
    5. സ്വാഭാവികതയുള്ള, നെെസർഗ്ഗികമായ, കൃത്രിമത്വമില്ലാത്ത, സഹജമായ, നിജമായ
    6. സ്വസ്ഥമായ, അക്ഷോഭ, അക്ഷോഭ്യ, ശാന്തമായ, പ്രശാന്തമായ
  8. easy money

    ♪ ഈസി മണി
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കൂലി
  9. easy-going

    ♪ ഈസി-ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമില്ലാത്ത, സ്വസ്ഥമായ, അയഞ്ഞമട്ടിലുള്ള, നിർഗ്ഗൗരവ, പിരിമുറുക്കമില്ലാത്ത
  10. take things easy

    ♪ ടെയ്ക്ക് തിംഗ്സ് ഈസി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അയവാക്കുക, മന്ദീകരിക്കുക, ഉദാസീനമാകുക, ഇളയ്ക്കുക, ഇളവു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക