1. icy

    ♪ ഐസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞുപോലെയുള്ള, ഹിമം പോലെയുള്ള, മഞ്ഞുപോലെ തണുത്ത, മഞ്ഞുകട്ട പോലെ തണുത്ത, ഹിമശീത
    3. ഹിമ, ഹിമ്യ, തണുപ്പുകൊണ്ടു മരവിപ്പിക്കുന്ന, വെറുങ്ങലിപ്പിക്കുന്ന, കുളിരുള്ള
    4. തണുത്ത, നിരുത്സാഹ, സൗഹാർദ്ദശൂന്യമായ, സ്നേഹശൂന്യമായ, ശത്രുതാപരമായ
  2. icy look

    ♪ ഐസി ലുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തണുപ്പൻ സ്വീകരണം
  3. iciness

    ♪ ഐസിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തണുപ്പ്, വിറയലുണ്ടാക്കുന്ന തണുപ്പ്, തണുവ്, കുളിർ, ശെെത്യം
    3. തണുപ്പ്, ശെെത്യം, കുളിർ, ജാഡ്യം, ജഡത
    4. ശെെത്യം, തണുപ്പ്, മഹാശീത, സ്നേഹശൂന്യത, ഉദാസീനത
  4. icy-cold

    ♪ ഐസി-കോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുത്ത, തണു, ശീതളമായ, വിറയലുണ്ടാക്കുന്ന തണുപ്പുള്ള, താഴ്ന്ന ഊഷ്മാവിലുള്ള
    3. തണുപ്പുള്ള, വിറയലുണ്ടാക്കുന്ന തണുപ്പുള്ള, കുളിരുള്ള, തണുത്ത, തണു
    4. ഹിമ, ഹിമ്യ, ഹിമം പോലുള്ള, ഹിമതുല്യമായ, അതിശെെത്യമാർന്ന
    5. വിരസമായ, നിരാനന്ദ, നിരുത്സാഹമായ, നിരുന്മഷമായ, തണുത്ത
    6. കടുത്ത, കഠിനമായ, ദുസഹമായ, അതിശെെത്യമായ, തണുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക