1. icing

    ♪ ഐസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേക്ക്അലങ്കരിക്കാനുള്ള പഞ്ചസാരമിശ്രണംപൂശൽ, കേക്കിന്റെ പുറത്തു പൊടിപ്പഞ്ചസാര പൂശൽ, പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടു മൂടൽ, മിനുസമാക്കൽ, സ്നിഗ്ദ്ധീകരിക്കൽ
  2. ice pack

    ♪ ഐസ് പാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഐസു നിറച്ച സഞ്ചി
    3. ഐസ് ബാഗ്
  3. ice

    ♪ ഐസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐസ്, മഞ്ഞ്, മഞ്ഞുകട്ട, നീർക്കട്ട, ധൂലിക
    3. ഐസ്ക്രീം, പാല്‍പ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള തണുത്തവിഭവം, ഐസിൽ തണുപ്പിച്ച മധുരമുള്ള പാൽക്കുഴമ്പ്, ഘനമധുരദുഗ്ദ്ധം, സർബത്ത്
    4. ശെെത്യം, തണുപ്പ്, മഹാശീത, സ്നേഹശൂന്യത, ഉദാസീനത
    1. verb (ക്രിയ)
    2. മഞ്ഞുവീഴുക, മഞ്ഞുപെയ്യുക, മഞ്ഞുമൂടുക, ഉറഞ്ഞുകട്ടിയാവുക, മരവിക്കുക
    3. തണുപ്പിക്കുക, കുളിർപ്പിക്കുക, ശീതീകരിക്കുക, ശീതളീകരിക്കുക, ഹിമമാക്കുക
    4. പഞ്ചസാര പൊതിയുക, കേക്ക്അലങ്കരിക്കാനുള്ള പഞ്ചസാരമിശ്രണംപൂശുക, പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടു മൂടുക, കേക്കിന്റെ പുറത്തു പഞ്ചസാരപൂശുക, മിനുസമാക്കുക
  4. ice pick

    ♪ ഐസ് പിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഐസു മുറിക്കുന്നതിനുള്ള ഉപകരണം
  5. on ice

    ♪ ഓൺ ഐസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിക്കപ്പെടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത
    3. തീർച്ചപ്പെടാത്ത, തീരുമാനിക്കപ്പടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, അകൃതനിശ്ചയ, നിശ്ചയിക്കാത്ത
  6. bread the ice

    ♪ ബ്രെഡ് ദ ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷമകാര്യം വിജയകരമായി ചെയ്തു തുടങ്ങുക
    3. ഗൗരവക്കാരന്റെ ഗൗരവം നീക്കി സംസാരിപ്പിക്കുക
  7. pack ice

    ♪ പാക്ക് ഐസ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞുഖണ്ധം
    3. ഒഴുകി വരുന്ന മഞ്ഞുമല
    4. മഞ്ഞുഖൺഡം
  8. ice-cold

    ♪ ഐസ്-കോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐസുപേലെ തണുത്ത, മഞ്ഞുപോലെ തണുത്ത, ഹിമവത്ത്, ഹിമംപോലെയുള്ള, ഹിമ
  9. ice man

    ♪ ഐസ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വാടക കൊലയാളി
  10. ice-axe

    ♪ ഐസ്-ആക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പിക്കാസ്
    3. മഞ്ഞുകോടാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക