1. identity theft

    ♪ ഐഡെന്റിറ്റി തെഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തിവിവര മോഷണം
  2. identical

    ♪ ഐഡെന്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുപോലെയുള്ള, അന്യ, ഒരേമാതിരിയായ, അന്യം, അഭിന്നം
    3. ഒന്നുതന്നെയായ, അതുതന്നെയായ, ഒരേ, മേൽപടിയായ, മറ്റൊന്നല്ലാത്ത
  3. identity

    ♪ ഐഡെന്റിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വത്വം, നാമം, പേര്, നാമധേയം, സവിശേഷത
    3. സ്വത്വം, തന്മ, സ്വത്വബോധം, വ്യക്തിത്വം, വ്യക്തിസവിശേഷത
    4. തിരിച്ചറിയൽ, അഭിജ്ഞാനം, കണ്ടുമനസ്സിലാക്കൽ, തിരിച്ചറിവ്, ചൂണ്ടിപ്പറയൽ
    5. ഐക്യം, സാരൂപ്യം, ചേർച്ച, ഉപസൃഷ്ടം, ഇണക്കം
  4. identity crisis

    ♪ ഐഡെന്റിറ്റി ക്രൈസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തിത്വം നഷ്ടപ്പെടൽ
  5. identically

    ♪ ഐഡെന്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം
    3. ഒരുപോലെ, ഒന്നുപോലെ, പോലെ, പ്രകാരം, ഒരേപോലെ
  6. identical to

    ♪ ഐഡെന്റിക്കൽ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. പോലെ, പോലവെ, പ്രായം, എന്നപോലെ, തുല്യം
  7. identity papers

    ♪ ഐഡെന്റിറ്റി പേപ്പേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖകൾ, അധികാരപത്രങ്ങൾ, പ്രമാണപത്രങ്ങൾ, കടലാസുകൾ, യോഗ്യതാപത്രങ്ങൾ
  8. practically identical

    ♪ പ്രാക്ടിക്കലി ഐഡന്റിക്കൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരേപോലെയുള്ള, ഒരേ രീതിയിലുള്ള, അതുതന്നെ, ഒരേമാതിരിയായ, ഏതാണ്ടതേ നിലയിൽ
  9. almost identical

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദൃശ, സദൃശമായ, ഒരുപോലെയുള്ള, തുല്യ, തുല്യമായ
  10. identity card

    ♪ ഐഡെന്റിറ്റി കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖകൾ, അധികാരപത്രങ്ങൾ, പ്രമാണപത്രങ്ങൾ, കടലാസുകൾ, യോഗ്യതാപത്രങ്ങൾ
    3. തിരിച്ചറിവടയാളം, തിരിച്ചറിയൽകാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാരരേഖകൾ, രേഖ
    4. തിരിച്ചറിയൽ രേഖകൾ, അധികാരപത്രം, തിരിച്ചറിവടയാളം, വിശ്വസനീയതയ്ക്കുള്ള അധികൃതരേഖ, യോഗ്യതാപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക