1. identification

    ♪ ഐഡെന്റിഫിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചറിയൽ, അഭിജ്ഞാനം, കണ്ടുമനസ്സിലാക്കൽ, തിരിച്ചറിവ്, പ്രത്യഭിജ്ഞ
    3. തിരിച്ചറിയൽ, തീരുമാനം, നിർണ്ണയം, നിർണ്ണയനം, സ്ഥാപിക്കൽ
    4. തിരിച്ചറിവടയാളം, തിരിച്ചറിയൽകാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാരരേഖകൾ, രേഖ
    5. തിരിച്ചറിയൽ, സമീകരണം, ബന്ധം, സംബന്ധം, ബന്ധിപ്പിക്കൽ
    6. താദാത്മ്യം, തന്‍മയീഭാവശക്തി, ഐകമത്യം, യോജിപ്പ്, തദനുഭൂതി. തന്മയത്വം
  2. identification card

    ♪ ഐഡെന്റിഫിക്കേഷൻ കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരിച്ചറിയൽ കാർഡ്
  3. unique identification card

    ♪ യൂണീക്ക് ഐഡന്റിഫിക്കേഷൻ കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സവിശേഷ തിരിച്ചറിയൽ കാർഡ്
  4. word of identification

    ♪ വേർഡ് ഓഫ് ഐഡന്റിഫികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചനാപദം, സങ്കേതപദം, രഹസ്യസൂചനാപദം, രഹസ്യസൂചനാകപദം, അടയാളവാക്ക്
  5. identify-identification papers

    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചറിവടയാളം, തിരിച്ചറിയൽകാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാരരേഖകൾ, രേഖ
  6. identification paper

    ♪ ഐഡെന്റിഫിക്കേഷൻ പേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചറിയൽ രേഖകൾ, അധികാരപത്രം, തിരിച്ചറിവടയാളം, വിശ്വസനീയതയ്ക്കുള്ള അധികൃതരേഖ, യോഗ്യതാപത്രം
  7. identification documents

    ♪ ഐഡെന്റിഫിക്കേഷൻ ഡോക്യുമെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചറിയൽ രേഖകൾ, അധികാരപത്രം, തിരിച്ചറിവടയാളം, വിശ്വസനീയതയ്ക്കുള്ള അധികൃതരേഖ, യോഗ്യതാപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക