1. identifiable

    ♪ ഐഡെന്റിഫയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യവഛേദിക്കാവുന്ന, വ്യവച്ഛേദ്യ, വകതിരിച്ചറിയാവുന്ന, വേർതിരിച്ചു കാണാവുന്ന, വേർപെടുത്തിക്കാണാവുന്ന
  2. identify

    ♪ ഐഡെന്റിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചറിയുക, ഇന്നതാണെന്നറിയുക, അതുതന്നെയെന്നു സ്ഥാപിക്കുക, മനസ്സിലാക്കുക, രണ്ടല്ലെന്നുവരുത്തുക
    3. നിർണ്ണയിക്കുക, സ്ഥാപിക്കുക, സമർത്ഥിക്കുക, ഉറപ്പുവരുത്തുക, തിട്ടപ്പെടുത്തുക
    4. മറ്റൊന്നിനോടു ബന്ധപ്പെടുത്തി തിരിച്ചറിയുക, ബന്ധിപ്പിക്കുക, സമീകരിച്ചുപറയുക, ചേർത്തുപറയുക, സംബന്ധിപ്പിക്കുക
    5. ഒന്നായിത്തീരുക, താദാത്മ്യം പ്രാപിക്കുക, സ്വരെെക്യത്തിലാകുക, ചേർന്നുപോകുക, യോജിപ്പുണ്ടാകുക
    6. തുല്യമായിഗണിക്കുക, അതുതന്നെയെന്നു കണക്കാക്കുക, തുലനംചെയ്യുക, ഒന്നുതന്നെയെന്നുകരുതുക, സമീകരിക്കുക
  3. identified

    ♪ ഐഡെന്റിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ദേശിക്കപ്പെട്ട, വകുപ്പുതിരിച്ചു വിവരം നല്കപ്പെട്ട, പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെട്ട, നാമനിർദ്ദേശം ചെയ്യപ്പെട്ട, നിയോജ്യ
  4. identify as

    ♪ ഐഡെന്റിഫൈ ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുല്യമായിഗണിക്കുക, അതുതന്നെയെന്നു കണക്കാക്കുക, തുലനംചെയ്യുക, ഒന്നുതന്നെയെന്നുകരുതുക, സമീകരിക്കുക
  5. identify-identification papers

    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചറിവടയാളം, തിരിച്ചറിയൽകാർഡ്, തിരിച്ചറിയൽ രേഖകൾ, ആധാരരേഖകൾ, രേഖ
  6. identifying

    ♪ ഐഡെന്റിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേരിൽനിന്നുണ്ടായ, പേരിലറിയപ്പെടുന്ന
  7. identify with

    ♪ ഐഡെന്റിഫൈ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
    3. അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക