1. idiomatical

    ♪ ഇഡിയോമാറ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതതുഭാഷയ്ക്കു സഹജമായ
    3. വാഗ്വ്യവഹാരാനുരൂപമായ
  2. idiomatic

    ♪ ഇഡിയോമാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശെെലീകൃതമായ, ഭാഷാസഹജമായ, ശെെലിയനുസരിച്ചുള്ള, വാമൊഴിപരമായ, ശെെലീവിശിഷ്ടം
  3. idiomatically

    ♪ ഇഡിയോമാറ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഷാരീതിപ്രകാരം
    3. രൂഢിയായി
  4. idiomatic expression

    ♪ ഇഡിയോമാറ്റിക് എക്സ്പ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശെെലി, പ്രയോഗം, വാക്യാംശം, പദസമുച്ചയം, പദസംഘാതം
    3. ആവിഷ്കാരശെെലി, പദപ്രയോഗം, പ്രയോഗശെെലി, വാക്സമ്പ്രദായം, പ്രതിപാദനശെെലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക