1. be the idol of

    ♪ ബി ദ ഐഡൽ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാതൃകയാവുക
  2. idol

    ♪ ഐഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഗ്രഹം, ബിംബം, ഠം, വിംബം, പ്രതിശരീരം
    3. ആരാധനാവിഗ്രഹം, പൂജാവിഗ്രഹം, നായകൻ, നായിക, കഥാനായകൻ
  3. idolize

    ♪ ഐഡോലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക, ബഹുമാനിക്കുക, വിഗ്രഹാരാധന ചെയ്യുക, ആരാധനാപാത്രമാക്കുക, ദെെവമായി കരുതുക
  4. idol worshippers

    ♪ ഐഡൽ വർഷിപ്പേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഗ്രഹാരാധകർ
  5. idolization of

    ♪ ഐഡോലൈസേഷൻ ഒഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും വ്യക്തിയോടോ തത്ത്വങ്ങളോടോ അമിതമായ ആരാധനാഭാവവും വിധേയത്വവും കാണിക്കൽ, ബാധയായി കൂടൽ, ബാധിക്കൽ, ഒഴിയാബാധ, അഭിനിവേശം
  6. idol worship

    ♪ ഐഡൽ വർഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഗ്രഹാരാധന, ബിംബപൂജ, പ്രതിമാരാധന, മൂർത്തിപൂജ, വിഗ്രഹപൂജ
  7. matinee idol

    ♪ മാറ്റിനീ ഐഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രനടൻ, സിനിമാനടൻ, നടൻ, നടി, താരം
    3. നടൻ, നടകൻ, പ്രഹാസൻ, നൃതു, ചിത്രകാരൻ
  8. idolization

    ♪ ഐഡോലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതസ്തുതി, അതിസ്തുതി, ആരാധന, കീർത്തനം, സ്തുതി
    3. വീരാരാധന, വിശിഷ്ടപുരുഷാരാധന, മഹാന്മാരെ ആരാധിക്കൽ, അതിസ്തുതി, അമിതസ്തുതി
    4. പ്രേമ, പ്രേമം, സ്നേഹം, ഹൃദയം, രം
    5. സ്നേഹം, പ്രേമം, അനുരാഗം, അഭിനിവേശം, പ്രണയം
    6. അത്യാദരം, ദെെവമാക്കൽ, ദിവ്യത്വമാരോപിക്കൽ, പുണ്യവാളനാക്കൽ, വിഗ്രഹാരാധന
  9. idolized

    ♪ ഐഡോലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക