1. idyll

    ♪ ഐഡിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഹൂർത്തം, ധന്യമുഹൂർത്തം, ധന്യനിമിഷം, തക്കസമയം, ക്ഷണം
    3. ഗ്രാമീണഗാനം, ലഘുഗ്രാമകാവ്യം, ലഘുഗ്രാമഗാനം, നാടോടിഗാനം, ഇടയകാവ്യം
  2. idyllic

    ♪ ഐഡിലിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തസുന്ദരമായ, പ്രശാന്തരമണീയമായ, കവിതപോലെ സുന്ദരമായ, അന്യൂനമായ, പ്രശാന്തസുന്ദരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക