1. if

    ♪ ഇഫ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
    3. എപ്പോഴെപ്പോൾ, എപ്പോഴെല്ലാം, എപ്പോഴെങ്കിലും, ഏതുസമയത്തും, ഏതുസന്ദർഭത്തിലും
    4. എന്ന്, ഉവ്വോ ഇല്ലയോ എന്ന്, രണ്ടിലേതായാലും, രണ്ടിലൊന്ന്, അതോ ഇതോ
    5. എങ്കിൽകൂടി, ഏന്നുവരുകിലും, എന്നിരുന്നാലും, ഏന്നാലും, എന്നാകിലും
    1. noun (നാമം)
    2. അനിശ്ചിതത്വം, അനിശ്ചിതാവസ്ഥ, സംശയം, ആശങ്ക, നിബന്ധന
  2. ifs and buts

    ♪ ഇഫ്സ് ആൻഡ് ബട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യായീകരണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക