1. ask for a blank cheque

    ♪ ആസ്ക് ഫോർ എ ബ്ലാങ്ക് ചെക്ക്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക
  2. ask

    ♪ ആസ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോദിക്കുക, അന്വേഷിക്കുക, അന്വേഷണം നടത്തുക ആരായുക, വിവരങ്ങൾ ആരായുക, ആരാഞ്ഞറിയുക
    3. ഉന്നയിക്കുക, ചോദ്യം ഉന്നയിക്കുക, ചോദ്യം ഉയർത്തുക, ചോദ്യം സമർപ്പിക്കുക
    4. ചോദിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, വേണമെന്ന് അപേക്ഷിക്കുക, അവകാശപ്പെടുക
    5. ക്ഷണിക്കുക, വിളിക്കുക, വിളിച്ചുവരുത്തുക, വരാൻപറയുക, വരാനായി വിളിക്കുക
  3. ask for the moon

    ♪ ആസ്ക് ഫോർ ദ മൂൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അസാധ്യമായത് ആവശ്യപ്പെടുക
  4. if you ask me

    ♪ ഇഫ് യു ആസ്ക് മി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഭാഗത്തുനിന്ന്, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ
    1. phrase (പ്രയോഗം)
    2. എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
    3. എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
    4. എന്റെ മനസ്സിൽ, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ
  5. ask God's favour for

    ♪ ആസ്ക് ഗോഡ്സ് ഫേവർ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഗ്രഹിക്കുക, ആശംസിക്കുക, ശംസിക്കുക, ദെെവാനുഗ്രഹത്തിന് അപേക്ഷിക്കുക, ആശീർവ്വദിക്കുക
  6. ask in payment

    ♪ ആസ്ക് ഇൻ പേമെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുമത്തുക, രോപിക്കുക, വിലയിടുക, കൂലി ചുമത്തുക, കൂലിയായി ചോദിക്കുക
  7. ask someone to marry you

    ♪ ആസ്ക് സംവൺ ടു മാരി യു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവാഹാർത്ഥന ചെയ്യുക, വിവാഹം ആലോചിക്കുക, വിവാഹാലോചന നടത്തുക, വിവാഹാഭ്യർത്ഥന നടത്തുക, വിവാഹം കഴിക്കാമെന്നു പറയുക
  8. ask for

    ♪ ആസ്ക് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സവിനയം ചോദിക്കുക, ചോദിക്കുക, നേടാൻ ശ്രമിക്കുക, തേടുക, അപേക്ഷിക്കുക
    3. അപേക്ഷിക്കുക, അപേക്ഷസമർപ്പിക്കുക, അപേക്ഷ അയയ്ക്കുക, കിട്ടാൻ ശ്രമിക്കുക, അഭ്യർത്ഥിക്കുക
    4. ആവശ്യപ്പെടുക, ആജ്ഞാഭാവത്തിൽ ആവശ്യപ്പെടുക, അഭ്യർത്ഥിക്കുക, അവകാശത്തോടെ ആവശ്യപ്പെടുക, കിട്ടാൻവേണ്ടി നിൽക്കുക
    5. ആവശ്യപ്പെടുക, ചോദിക്കുക, അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, വേണ്ടുക
    6. ഇരക്കുക, എരക്കുക, കാലുപിടിക്കുക, കിഴിഞ്ഞ് അപേക്ഷിക്കുക, കെഞ്ചുക
  9. ask for money

    ♪ ആസ്ക് ഫോർ മണി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാചിക്കുക, തെണ്ടുക, ധർമ്മം യാചിക്കുക, ധർമ്മം തെണ്ടുക, അർദ്ദിക്കുക
  10. ask urgently

    ♪ ആസ്ക് അർജന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക