1. ignite

    ♪ ഇഗ്നൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീപിടിക്കുക, കത്തുക, ആളിക്കത്തുക, കത്തിപ്പിടിക്കുക, ആളിപ്പിടിക്കുക
    3. കത്തിക്കുക, തീപിടിപ്പിക്കുക, തീവയ്ക്കുക, ഏറ്റുക, തീകൊളുത്തുക
    4. ജ്വലിപ്പിക്കുക, പ്രോജ്ജ്വലിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഉത്തേജിപ്പിക്കുക, ഉത്സാഹപ്പെടുത്തുക
  2. auto-ignition

    ♪ ഓട്ടോ-ഇഗ്നിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം ജ്വലിക്കുക
  3. ignition box

    ♪ ഇഗ്നിഷൻ ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു യന്ത്രം ചലിക്കാൻ വേണ്ടഇന്ധനത്തെ ഊർജ്ജമാക്കിമാറ്റുന്ന ഭാഗം
  4. ignited

    ♪ ഇഗ്നൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കത്തുന്ന, എരിയുന്ന, കത്തിയെരിയുന്ന, കത്തിക്കാളുന്ന, കത്തിപ്പടരുന്ന
    3. കത്തുന്ന, ജ്വലിക്കുന്ന, ചുട്ടുപഴുത്ത, കത്തിജ്വലിക്കുന്ന, എരിഞ്ഞുകൊണ്ടിരിക്കുന്ന
    1. idiom (ശൈലി)
    2. തീപിടിച്ച, കത്തുന്ന, പ്രദീപ്ത, എരിയുന്ന, ജ്വലിക്കുന്ന
  5. ignition

    ♪ ഇഗ്നിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടനം, ഉഗസ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം, സംസ്ഫോടം
    3. ദഹനം, ആദഹനം, ദാഘം, കത്തിക്കൽ, നിഷ്ടപനം
  6. ignitable

    ♪ ഇഗ്നിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീപിടിക്കുന്ന, എളുപ്പം തീപിടിക്കുന്ന, തീ കത്തുന്ന, എളുപ്പത്തിൽ കത്തുന്ന, എളുപ്പം കത്തിപ്പിടിക്കുന്ന
    3. എളുപ്പം ദഹിക്കുന്ന, കത്തിച്ചെരിക്കാവുന്ന, വേഗം തീപിടിക്കുന്ന, ക്ഷിപ്രദാഹ്യ, എളുപ്പത്തിൽ കത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക