1. wink at ignore

    ♪ വിങ്ക് ആറ്റ് ഇഗ്നോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടിട്ടു കാണാത്തപോലിരിക്കുക, കാണാത്തതായി ഭാവിക്കുക, കണ്ടില്ലെന്നു ഭാവിക്കുക, കാണാത്ത മട്ടു ഭാവിക്കുക, കണ്ണടയ്ക്കുക
  2. oft-ignored

    ♪ ഓഫ്റ്റ്-ഇഗ്നോർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാധാരണയായി അവഗണിക്കുന്ന
  3. to ignore

    ♪ ടു ഇഗ്നോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക
  4. one who ignores household duties as laid down by the scriptyres

    ♪ വൺ ഹു ഇഗ്നോഴ്സ് ഹൗസ്ഹോൾഡ് ഡ്യൂട്ടീസ് ആസ് ലെയിഡ് ഡൗൺ ബൈ ദ സ്ക്രിപ്റ്റൈറസ്
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മശാസ്ത്രാദികൾ വിധിച്ചപ്രകാരമുള്ള കുടുംബകടമകൾ അവഗണിക്കുന്ന ആൾ
  5. ignorance

    ♪ ഇഗ്നോറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞത, അജ്ഞത്വം, അജ്ഞാനം, അമതി, അറിവില്ലായ്മ
    3. അജ്ഞാനം, അജ്ഞത, വിമോഹം, അറിവില്ലായ്മ, വിവരക്കേട്
  6. ignorant

    ♪ ഇഗ്നോറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
    3. അറിവില്ലാത്ത, അറിഞ്ഞുകൂടാത്ത, അറിയാത്ത, ബോധമില്ലാത്ത, ഗ്രഹിക്കാത്ത
  7. ignore

    ♪ ഇഗ്നോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക, അഗണ്യമാക്കുക, ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക
    3. അധിക്ഷേപിക്കുക, കൊച്ചാക്കുക, നിസ്സാരമാക്കിത്തള്ളുക, നിന്ദിക്കുക, തഴയുക
    4. തള്ളിക്കളയുക, നിരാകരിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, മറികടക്കുക
  8. ignorant of

    ♪ ഇഗ്നോറന്റ് ഒഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
    3. പിഴയറിയാത്ത, മുക്തമായ, കൂടാത്ത, ഇല്ലാത്ത, അഭാവമുള്ള
  9. over ignore

    ♪ ഓവർ ഇഗ്നോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക
  10. aside ignore

    ♪ അസൈഡ് ഇഗ്നോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക