- phrasal verb (പ്രയോഗം)
കണ്ടിട്ടു കാണാത്തപോലിരിക്കുക, കാണാത്തതായി ഭാവിക്കുക, കണ്ടില്ലെന്നു ഭാവിക്കുക, കാണാത്ത മട്ടു ഭാവിക്കുക, കണ്ണടയ്ക്കുക
- adjective (വിശേഷണം)
- noun (നാമം)
ധർമ്മശാസ്ത്രാദികൾ വിധിച്ചപ്രകാരമുള്ള കുടുംബകടമകൾ അവഗണിക്കുന്ന ആൾ
- phrasal verb (പ്രയോഗം)
അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക
- verb (ക്രിയ)
കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക
മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക