1. ill health

    ♪ ഇൽ ഹെൽത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഗം, അസുഖം, സുഖക്കേട്, സുഖമില്ലായ്മ, പീഡ
    3. ബലഹീനത, ദുർബ്ബലത, അദൃഢത, ദൗർബ്ബല്യം, തളർച്ച
    4. അസുഖം, രോഗം, അശർമ്മം, രോഗാവസ്ഥ, രോഗഗ്രസ്തത
    5. രോഗപ്രകൃതി, ദൗർബല്യം, അനാരോഗ്യം, ബലഹീനത, ആബല്യം
  2. imagined ill health

    ♪ ഇമാജിൻഡ് ഇൽ ഹെൽത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിഥ്യാരോഗഭയം, രോഗഭയം, മനഃക്ഷീണം, മിഥ്യാരോഗഭീതി, ഇല്ലാരോഗഭീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക