1. ill-mannered

    ♪ ഇൽ-മാനേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയില്ലാത്ത, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള, വകതിരിവില്ലാത്ത, പെരുമാറ്റമര്യാദയില്ലാത്ത
  2. ill-manner

    ♪ ഇൽ-മാനർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മര്യാദകെട്ട
  3. ill manners

    ♪ ഇൽ മാനേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
    3. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
    4. അനാദരവ്, അപമര്യാദ, അവമര്യാദ, മര്യാദാതിക്രമം, പാരുഷ്യം
  4. ill-tempered manner

    ♪ ഇൽ-ടെംപേർഡ് മാനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂക്ഷത, രൗക്ഷ്യം, മര്യാദകേട്, പരുഷത, പരുഷമായ പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക