1. ill omen

    ♪ ഇൽ ഓമെൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീഷണി, ഭയകാരണം, ഭയങ്കരം, അപായമുന്നറിയിപ്പ്, പേപ്പിടി
  2. ill-omened

    ♪ ഇൽ-ഓമെൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗ്രഹപ്പിഴയുള്ള, ദുർദ്ദശയുള്ള, ദുഃസ്ഥിതിയിലായ, അധന്യ, മന്ദഭാഗ്യ
    3. അശുഭസൂചനകമായ, അമംഗളസൂചനകമായ, അശുഭലക്ഷണത്തോടു കൂടിയ, മുന്നറിവു കൊടുക്കുന്ന, താക്കീതി രൂപത്തിലുള്ള
    4. പ്രതീക്ഷക്കു വകനൽകാത്ത, ശുഭപ്രതീക്ഷ നൽകാത്ത, വിഷമ, പ്രതികൂലമായ, ശുഭപ്രതീക്ഷയ്ക്കു വകയില്ലാത്ത
    5. ശപ്ത, ശാപിത, അഭിശപ്തം, ശപിക്കപ്പെട്ട, പരിശപ്ത
    6. പ്രതികൂലമായ, അമംഗളമായ, അശുഭമായ, അശ്രീ, മംഗളമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക