- adjective (വിശേഷണം)
പാതിവെന്ത, പകുതി വേവിച്ച, അരവേവായ, അപക്വമായ, ആപക്വ
സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ
തെറ്റിദ്ധാരണയിൽ നിന്നുണ്ടായ, ദുരുപദിഷ്ടം, തെറ്റായ ചിന്തയിൽ നിന്നുണ്ടായ, തെറ്റായി ആവിഷ്കരിച്ച, തെറ്റായി ആസൂത്രണം ചെയ്ത
ഭ്രാന്തൻ, കിറുക്കത്തരമായ, മൂഢമായ, മണ്ടത്തരമായ, വിവേകശൂന്യമായ