1. ill-groomed

    ♪ ഇൽ-ഗ്രൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിഞ്ഞ, മലിനമായ, അഴുക്കായ, പ്രാകൃതമായ, വിലക്ഷണമായ
    3. വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന, പ്രാകൃതവേഷം ധരിച്ച, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    4. വൃത്തികെട്ട, മലിനമായ, അശുചിയായ, വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക