- adjective (വിശേഷണം)
സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
വികലമായി നിർണ്ണയിക്കപ്പെട്ട, നിർവിവേകമായ, നല്ലപോലെ ആലോചിക്കാത്ത, ആലോചനയില്ലാത്ത, വിവേകശൂന്യമായ
അപ്രായോഗികമായ, അപ്രാവർത്തികമായ, പ്രാവർത്തികമല്ലാത്ത, അയഥാർത്ഥ്യം, യാഥാർത്ഥ്യബോധമില്ലാത്ത
മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, താനേഉണ്ടായ അനിച്ഛാപൂർവ്വമായ, അന്തഃപ്രചോദിതമായ
ബുദ്ധിഹീനമായ, അനുചിതമായ, അയുക്തമായ, നിരർത്ഥകമായ, ബുദ്ധിയില്ലാത്ത