1. illegal

    ♪ ഇല്ലീഗൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
  2. illegibly

    ♪ ഇല്ലെജിബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വായിക്കുവാൻ പ്രയാസമുള്ള
  3. illegible

    ♪ ഇല്ലെജിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, അസ്പഷ്ടക്ഷരമായ, വായിക്കാൻ കഴിയാത്ത, വായിക്കുവാൻ പ്രയാസമായ, അസ്ഫുടമായ
  4. illegal operation

    ♪ ഇല്ലീഗൽ ഓപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ
  5. illegality

    ♪ ഇല്ലീഗാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റകൃത്യം, നിയമലംഘനം, കുറ്റപ്പാട്, നിയമം ലംഘിക്കൽ, കുറ്റം
  6. illegal use

    ♪ ഇല്ലീഗൽ യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർവിനിയോഗം, നിയമവിരുദ്ധമായ ഉപയോഗം, ദുരുപയോഗം
  7. execute illegally

    ♪ എക്സിക്യൂട്ട് ഇല്ലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചുകൊല്ലുക, തല്ലിക്കൊല്ലുക, ആരോപിക്കപ്പെട്ട കുറ്റത്തിന് നിയമപരമായ വിചാരണകൂടാതെ തൂക്കിക്കൊല്ലുക, അക്രമമായി നിയമം നോക്കാതെ ശിക്ഷിക്കുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക
  8. import illegally

    ♪ ഇംപോർട്ട് ഇല്ലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളക്കടത്തു നടത്തുക, ഒളിച്ചു കടത്തുക, ഒളിപ്പിച്ചു കടത്തുക, നിയമവിരുദ്ധമായി സാധനങ്ങൾ കയറ്റി അയയ്ക്കുക അല്ലെങ്കിൽ ഇറക്കുമതിചെയ്യുക, നികുതിവെട്ടിച്ചു സാധനം കടത്തുക
  9. copy illegally

    ♪ കോപ്പി ഇലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടൽക്കൊള്ള ചെയ്ക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യചോരണം നടത്തുക. ഗ്രന്ഥകർത്താവിന്റേയോ പ്രസാധകന്റെയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക. സാഹിത്യചോരണം ചെയ്യുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക, മറ്റൊരാളുടെ ആശയം പകർത്തുക
  10. illegally obtained

    ♪ ഇല്ലീഗലി ഒബ്ടെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിത, മോഷ്ടിക്കപ്പെട്ട, മുഷ്ട, ചോരഗത, ചോരിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക