- noun (നാമം)
കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ
- verb (ക്രിയ)
അടിച്ചുകൊല്ലുക, തല്ലിക്കൊല്ലുക, ആരോപിക്കപ്പെട്ട കുറ്റത്തിന് നിയമപരമായ വിചാരണകൂടാതെ തൂക്കിക്കൊല്ലുക, അക്രമമായി നിയമം നോക്കാതെ ശിക്ഷിക്കുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക
- verb (ക്രിയ)
കടൽക്കൊള്ള ചെയ്ക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യചോരണം നടത്തുക. ഗ്രന്ഥകർത്താവിന്റേയോ പ്രസാധകന്റെയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക. സാഹിത്യചോരണം ചെയ്യുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക, മറ്റൊരാളുടെ ആശയം പകർത്തുക
- verb (ക്രിയ)
ഒളിച്ചു കടന്നുവേട്ടയാടുക, കള്ളവേട്ട നടത്തുക, ഒളിച്ചുമീൻ പിടിക്കുക, നിയമവിരുദ്ധമായി വേട്ടയാടുക, ഒളിവേട്ട നടത്തുക
- adjective (വിശേഷണം)
മുഷിത, മോഷ്ടിക്കപ്പെട്ട, മുഷ്ട, ചോരഗത, ചോരിത
- noun (നാമം)
ദുർവിനിയോഗം, നിയമവിരുദ്ധമായ ഉപയോഗം, ദുരുപയോഗം
- verb (ക്രിയ)
കള്ളക്കടത്തു നടത്തുക, ഒളിച്ചു കടത്തുക, ഒളിപ്പിച്ചു കടത്തുക, നിയമവിരുദ്ധമായി സാധനങ്ങൾ കയറ്റി അയയ്ക്കുക അല്ലെങ്കിൽ ഇറക്കുമതിചെയ്യുക, നികുതിവെട്ടിച്ചു സാധനം കടത്തുക