1. illegitimate

    ♪ ഇല്ലെജിറ്റിമേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമാനുസൃതമല്ലാത്ത, അവിധി, നിയമവിരുദ്ധം, ചട്ടവിരുദ്ധമായ, അവെെധ
    3. ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
  2. illegitimate child

    ♪ ഇല്ലെജിറ്റിമേറ്റ് ചൈൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജാരസന്താനം, ജാരസന്തതി, ജാരപുത്രൻ, പെെതൃമത്യൻ, പരജാതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക